Healthy Food Law In uae; ഹോട്ടൽ മെനുവിൽ ഇനി Healthy Food നിർബന്ധം; അബുദാബിയിൽ പുതിയ നിയമം വരുന്നു

Healthy Food Law In uae; നഗരത്തിലെ ഹോട്ടലുകളിലും വിനോദസഞ്ചാര ലൈസൻസുള്ള റെസ്റ്റോറന്റുകളിലും ആരോഗ്യകരമായ ഭക്ഷണ ഓപ്ഷനുകൾ നിർബന്ധമാക്കിക്കൊണ്ട് അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് പുതിയ നിയമം പുറപ്പെടുവിച്ചു. 2026 ഒക്ടോബർ…
Exit mobile version