ഗൾഫ് ഡിജിറ്റൽ ഗവൺമെന്റ് പുരസ്‌കാരത്തിൽ കുവൈത്തിന് ഇരട്ടത്തിളക്കം; മികച്ച സർക്കാർ ആപ്പായി ‘സഹേൽ’

സർക്കാർ സേവനങ്ങൾ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നതിൽ കൈവരിച്ച നേട്ടത്തിന് കുവൈത്തിന് രാജ്യാന്തര അംഗീകാരം. 2026-ലെ ഗൾഫ് ഡിജിറ്റൽ ഗവൺമെന്റ് അവാർഡിൽ രണ്ട് പ്രധാന പുരസ്‌കാരങ്ങളാണ് കുവൈത്ത് സ്വന്തമാക്കിയത്. സർക്കാർ ഇലക്ട്രോണിക് സേവന…