രാജ്യത്തെ ഭക്ഷ്യസുരക്ഷയെക്കുറിച്ച് ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കുവൈത്തിലെ കാർഷിക വകുപ്പ് അധികൃതരും കർഷക സംഘടനാ നേതാക്കളും വ്യക്തമാക്കി. പ്രതിസന്ധി ഘട്ടങ്ങളിലുപോലും ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റാൻ പ്രാദേശിക കാർഷിക മേഖലയ്ക്ക് മതിയായ ശേഷിയുണ്ടെന്ന്…