ദുബായിൽ നിന്ന് ഗോൾഡ് കോയിനും ബിസ്ക്കറ്റും വാങ്ങാം… പക്ഷേ ഇന്ത്യയിൽ നികുതിയില്ലാതെ കൊണ്ടുവരാമോ? പുതിയ കസ്റ്റംസ് ചട്ടങ്ങളിൽ എന്തെല്ലാം അറിയണം?

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് സ്വർണ്ണ നാണയങ്ങളും ഗോൾഡ് ബിസ്ക്കറ്റുകളും കൊണ്ടുപോകാൻ പ്രവാസി ഇന്ത്യക്കാർക്കും മറ്റ് യാത്രക്കാർക്കും അനുമതിയുണ്ടെന്ന് ജ്വല്ലറി മേഖലയിലെ പ്രമുഖർ വ്യക്തമാക്കി. എന്നാൽ ഇന്ത്യൻ കസ്റ്റംസ് ചട്ടങ്ങൾ കൃത്യമായി പാലിക്കുകയും…
Exit mobile version