കസ്റ്റംസിനെ കബളിപ്പിക്കാൻ ടയറിനുള്ളിൽ സ്വർണം; ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ

ഇലക്ട്രിക് സ്കൂട്ടറിന്റെ ടയറിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിൽ ഏകദേശം 870 ഗ്രാം സ്വർണം ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. ഓഗസ്റ്റ് ആറിന്…