Gold Price Drop; തിളക്കം കുറയുന്നോ സ്വർണ്ണത്തിന്? റെക്കോർഡ് ഉയരത്തിൽ നിന്ന് താഴേക്ക്; വിപണിയിൽ ആശങ്കയോടെ നിക്ഷേപകർ

Gold Price Drop; ഈ വർഷം സ്വർണ്ണവിലയിലുണ്ടായ അപ്രതീക്ഷിതമായ വലിയ ഇടിവ് നിക്ഷേപകർക്കിടയിൽ കടുത്ത ആശങ്കയ്ക്ക് കാരണമായി. പ്രതിസന്ധി ഘട്ടങ്ങളിൽ എന്നും തുണയാകുന്ന ‘സുരക്ഷിത നിക്ഷേപം’ എന്ന പദവി സ്വർണ്ണത്തിന് നഷ്ടമായോ…