കുവൈത്തിൽ സ്വർണത്തിന് റെക്കോർഡ് ഡിമാൻഡ്; ആറുമാസത്തിൽ വാങ്ങിയത് 8.2 ടൺ

2026-ന്റെ ആദ്യ ആറുമാസത്തിനിടെ കുവൈത്തിൽ സ്വർണത്തിനുള്ള ആവശ്യകത ഗണ്യമായി ഉയർന്നതായി ലോക സ്വർണ കൗൺസിലിന്റെ (World Gold Council) റിപ്പോർട്ട്. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ രാജ്യത്ത് ആകെ 8.2…