ദേശീയ പതാക ദിനത്തിൽ ദുബായ് ആകാശത്ത് വർണ്ണവിസ്മയം; 700 ഡ്രോണുകളുമായി ഗ്ലോബൽ വില്ലേജിൽ പ്രത്യേക ഷോ

യുഎഇ ദേശീയ പതാക ദിനം ആഘോഷമാക്കാൻ ദുബായ് ഗ്ലോബൽ വില്ലേജിൽ വമ്പൻ ഡ്രോൺ ഷോ ഒരുങ്ങുന്നു. രാജ്യത്തിന്റെ ഐക്യവും അഭിമാനവും പാരമ്പര്യവും ആകാശത്ത് ദൃശ്യവിരുന്നായി അവതരിപ്പിക്കുന്ന പരിപാടി നവംബർ 3 ചൊവ്വാഴ്ചയാണ്…
Exit mobile version