എണ്ണ വിലയിലെ ‘കൊള്ള’: പ്രതിസന്ധികൾക്കിടയിലും റെക്കോർഡ് ലാഭം കൊയ്ത് ആഗോള എണ്ണക്കമ്പനികൾ

Global oil company profits; പശ്ചിമേഷ്യയിലെ സംഘർഷങ്ങളും റഷ്യ-യുക്രെയ്ൻ യുദ്ധവും ലോകത്തെ കടുത്ത ഊർജ്ജ പ്രതിസന്ധിയിലേക്ക് തള്ളിയിടുമ്പോഴും, വമ്പൻ ലാഭക്കണക്കുകളുമായി ആഗോള എണ്ണക്കമ്പനികൾ. എക്സോൺ മൊബിൽ, ഷെവ്റോൺ, ഷെൽ, ബിപി, ടോട്ടൽ…
Exit mobile version