‘എന്തിനാടാ തുറിച്ചുനോക്കുന്നത്?’; നിസ്സാര തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു, കുവൈത്തിൽ നാല് യുവാക്കൾ ഏറ്റുമുട്ടി

വെറുതെ തുറിച്ചുനോക്കിയതിനെച്ചൊല്ലിയുണ്ടായ തർക്കം ഒടുവിൽ വൻ കയ്യാങ്കളിയിൽ കലാശിച്ചു. കുവൈത്തിലെ സുലൈബിഖാത്തിൽ ഒരു സ്പോർട്സ് ക്ലബ്ബിന് പുറത്താണ് നാല് കുവൈത്തി യുവാക്കൾ തമ്മിൽ ഏറ്റുമുട്ടിയത്. സ്പോർട്സ് ക്ലബ്ബിൽനിന്ന് പുറത്തിറങ്ങിയ ഒരു സംഘം…