ഒഴിഞ്ഞുകിടക്കുന്ന മൈതാനത്ത് ചൂതാട്ടം; കുവൈത്തില്‍ പ്രവാസികൾ പിടിയിൽ

സൽഹിയ പ്രദേശത്ത് ഒഴിഞ്ഞുകിടക്കുന്ന മൈതാനത്ത് ചൂതാട്ടത്തിൽ ഏർപ്പെട്ടിരുന്ന നാല് ഏഷ്യൻ പൗരന്മാരെ ക്യാപിറ്റൽ സെക്യൂരിറ്റി പെട്രോൾ സംഘം അറസ്റ്റ് ചെയ്തു. പ്രദേശത്ത് അനധികൃത പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ്…