വിവാഹവാഗ്ദാനം നൽകി 14 യുവതികളെ ചതിച്ചു; സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി, ഒളിവിലായിരുന്ന പ്രതിയെ യുഎഇയിൽനിന്ന് നാട്ടിലെത്തിച്ചു

വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് നിരവധി യുവതികളിൽനിന്ന് പണം തട്ടുകയും സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയെ യുഎഇയിൽനിന്ന് ഇന്ത്യയിലെത്തിച്ചു. മഹാരാഷ്ട്ര സ്വദേശിയായ മുഹമ്മദ് മാസിനെയാണ് രാജ്യാന്തര അന്വേഷണ…
Exit mobile version