വിദേശത്ത് മികച്ച ജോലി നേടി ജീവിതം മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിൽ പണം മുടക്കിയ മലയാളികളടക്കമുള്ള നിരവധി ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടിയായി വ്യാജ തൊഴിൽ റിക്രൂട്ട്‌മെന്റ് തട്ടിപ്പുകൾ. ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി ആരോപിക്കപ്പെടുന്ന ചില സ്ഥാപനങ്ങൾ…