‘റിവ്യൂ’ അതിരുവിട്ടപ്പോൾ..പ്രമുഖ റസ്റ്ററന്റിനെതിരെ അപകീർത്തികരമായ വിഡിയോ; യുഎഇയിൽ വനിതാ ഇൻഫ്ലുവൻസർക്ക് ലക്ഷങ്ങൾ പിഴ

സാമൂഹിക മാധ്യമങ്ങളിലൂടെ പ്രമുഖ റസ്റ്ററന്റിനെയും അതിന്റെ ഉടമയെയും അപകീർത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ച കേസിൽ വനിതാ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്കെതിരെ അബുദാബി കോടതി കടുത്ത നടപടി സ്വീകരിച്ചു. കേസിൽ ആകെ 81,000 ദിർഹം…
Exit mobile version