ഇനി ഈ മുദ്ര ശ്രദ്ധിക്കണം! ചിക്കൻ വാങ്ങുമ്പോൾ ‘ക്വാളിറ്റി’ ഉറപ്പിക്കാം: യുഎഇയിൽ കോഴിയിറച്ചി ഉൽപന്നങ്ങൾക്ക് പുത്തൻ ഗുണനിലവാര മുദ്ര

അബുദാബി: യുഎഇയിലെ ജനങ്ങൾക്ക് ഇനി കൂടുതൽ സുരക്ഷിതവും ഉയർന്ന ഗുണനിലവാരവുമുള്ള കോഴിയിറച്ചി ഉൽപന്നങ്ങൾ വിപണിയിൽ ലഭ്യമാകും. അബുദാബിയിൽ പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന തണുപ്പിച്ച ചിക്കൻ (Chilled Chicken) ഉൽപന്നങ്ങൾക്കായി അത്യാധുനിക ഗുണനിലവാര മുദ്രയായ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version