10,000 കിലോയിലധികം ചീഞ്ഞ പച്ചക്കറികൾ, നിയമലംഘനം: കുവൈറ്റിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ വൻ നടപടി

കുവൈറ്റ് സിറ്റി: രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിച്ച ഭക്ഷ്യ ഉൽപ്പാദന കേന്ദ്രത്തിനെതിരെ കർശന നടപടിയുമായി കുവൈറ്റ് ഫുഡ് അതോറിറ്റി. നിയമലംഘനം നടത്തി പ്രവർത്തിച്ചിരുന്ന ഒരു ഫാക്ടറി അധികൃതർ പൂട്ടിച്ചു.…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy