ഭക്ഷണത്തിൽ മായം? കുവൈറ്റിൽ വൻ പരിശോധന; 195 കിലോ മാംസം കുഴിച്ചുമൂടി

കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റിൽ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായുള്ള വ്യാപക പരിശോധനയിൽ നിരവധി ഭക്ഷ്യസുരക്ഷാ നിയമലംഘനങ്ങൾ കണ്ടെത്തി. പൊതുഭക്ഷ്യ-പോഷകാഹാരഅതോറിറ്റി (PAFN) നടത്തിയ പരിശോധനയിൽ മായം കലർന്നതും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ 195 കിലോഗ്രാം മാംസം…