യുഎഇയിൽ ഫ്ലൂ വാക്‌സീൻ അലർട്ട്! 7 വിഭാഗങ്ങൾക്ക് മുൻഗണന; പട്ടികയിൽ ഉൾപ്പെട്ടവർ ആരൊക്കെയെന്ന് നോക്കാം

യുഎഇയിൽ 2026–27 സീസണിലെ ഇൻഫ്ലുവൻസ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ഫ്ലൂ വാക്സീൻ സ്വീകരിക്കേണ്ട മുൻഗണനാ വിഭാഗങ്ങളുടെ പട്ടിക വിപുലീകരിച്ചു. സ്കൂൾ വിദ്യാർഥികളെയും റമസാൻ കാലത്ത് ഹജ്ജ്, ഉംറ തീർഥാടനത്തിന്…
Exit mobile version