വിമാനങ്ങൾ പറക്കില്ല, ഇന്ന് 5 മണിക്കൂർ കേരളത്തിലെ ഈ വിമാനത്താവളം അടച്ചിടും; പ്രവാസികൾ യാത്രയ്ക്ക് മുമ്പ് വിമാനസമയം ശ്രദ്ധിക്കുക..

ചരിത്രപ്രസിദ്ധമായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടുത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സർവീസുകൾക്ക് ഇന്ന് അഞ്ച് മണിക്കൂർ താൽക്കാലിക നിയന്ത്രണം. വൈകിട്ട് 4 മുതൽ രാത്രി 9 വരെ വിമാന സർവീസുകൾ നിർത്തിവയ്ക്കും.…
Exit mobile version