ഇനി വിമാനം വൈകിയാൽ നിങ്ങൾക്ക് നഷ്ടമല്ല! കൂടുതൽ സുരക്ഷ; റീഫണ്ട് ഇനി എളുപ്പം, എങ്ങനെയെന്നല്ലേ…കൂടുതൽ അറിയാം

ദുബായ് വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നവർക്കായി കൂടുതൽ വ്യക്തമായ അവകാശങ്ങളും ശക്തമായ സംരക്ഷണവും ഉറപ്പാക്കുന്ന പുതിയ മാർഗനിർദേശങ്ങൾ ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി (DCAA) പുറത്തിറക്കി. ഏപ്രിൽ 28 മുതൽ പ്രാബല്യത്തിൽ…
Exit mobile version