കടുത്ത ആശങ്ക; കേരളം ഉൾപ്പെടെ ഒമ്പത് സ്ഥലങ്ങളിലേക്ക് സർവീസുകൾ താൽക്കാലികമായി റദ്ദാക്കി ഈ എയർലൈൻ

കുവൈറ്റിൽ നിന്ന് ഇന്ത്യയിലെ ഒമ്പത് നഗരങ്ങളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി റദ്ദാക്കിയതായി ജസീറ എയർവെയ്‌സ് അറിയിച്ചു. ഏപ്രിൽ 10 മുതൽ മേയ് 15 വരെ കോയമ്പത്തൂർ, ഗോവ, കണ്ണൂർ, കോഴിക്കോട്, ലഖ്നൗ, മധുരൈ,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy