Flight Cancellations Kuwait; യാത്രക്കാർ ശ്രദ്ധിക്കുക! യുഎഇയിൽ നിന്ന് കുവൈറ്റിലേക്കും ബഹ്‌റൈനിലേക്കും വിമാനങ്ങൾ റദ്ദാക്കി; പുതിയ വിവരങ്ങൾ ഇങ്ങനെ

Flight Cancellations Kuwait; ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന രാഷ്ട്രീയ പിരിമുറുക്കങ്ങൾക്കിടയിലും യുഎഇയിൽ നിന്നുള്ള വിമാന സർവീസുകൾ ഭൂരിഭാഗവും തടസ്സമില്ലാതെ തുടരുന്നു. എന്നാൽ കുവൈറ്റ്, ബഹ്‌റൈൻ, ദോഹ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരെ സർവീസുകളിലെ മാറ്റം…