വിലക്കയറ്റത്തിന് കുരുക്കിട്ട് സർക്കാർ! മത്സ്യവിപണിയിൽ കർശന നിരീക്ഷണവുമായി കുവൈത്ത്

രാജ്യത്തെ മത്സ്യവിപണികളിൽ നിയന്ത്രണങ്ങൾ ശക്തമാക്കി അധികൃതർ രംഗത്ത്. മത്സ്യവിലയിൽ അനിയന്ത്രിത വർധനയും കച്ചവടത്തിലെ ക്രമക്കേടുകളും തടയുന്നതിനായി വ്യാപാര-വ്യവസായ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശോധനകൾ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. വിപണിയിലെ ആവശ്യകത, ലഭ്യത,…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy