കുവൈത്തിലെ ഈ സ്ക്രാപ് യാർഡിൽ തീപിടിത്തം; തീ നിയന്ത്രണവിധേയമാക്കിയത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ

കുവൈത്തിലെ അൽ-നായീം മേഖലയിലെ സ്ക്രാപ് യാർഡിൽ ഉണ്ടായ തീപിടിത്തം അഗ്നിശമന സേന മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. തീപിടിത്തവിവരം ലഭിച്ചതിനെ തുടർന്ന്…

കുവൈറ്റിൽ വീടിന്റെ ബേസ്മെന്റിൽ തീപിടിത്തം; ആളപായമില്ല

കുവൈത്തിലെ അൽ നുസ്ഹ മേഖലയിൽ വീടിന്റെ ബേസ്മെന്റിൽ ഉണ്ടായ തീപിടിത്തം അഗ്നിശമന സേന നിയന്ത്രണവിധേയമാക്കി. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. തീ പടർന്നതിനെ തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി ആദ്യം വീടിനുള്ളിലുണ്ടായിരുന്നവരെ സുരക്ഷിതമായി…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy