യുഎഇയിലെ ഈ പ്രമുഖ കെട്ടിടത്തില്‍ തീപിടിത്തം; ആളപായമില്ല

ദുബായ് ഷെയ്ഖ് സായിദ് റോഡിലെ ഒരു കെട്ടിടത്തിലുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് സംഘം വിജയകരമായി നിയന്ത്രണവിധേയമാക്കി. വ്യാഴാഴ്ച പുലർച്ചെയുണ്ടായ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരുന്ന കെട്ടിടത്തിന്റെ ഒരു…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version