യുഎഇയിലെ പ്രശസ്ത ബീച്ചിൽ തീപിടിത്തം!

അബുദാബിയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ അൽ ഹുദൈരിയത്ത് ബീച്ചിൽ ഫ്ലോട്ടിംഗ് പ്ലാറ്റ്‌ഫോമിൽ തീപിടിത്തം. വ്യാഴാഴ്ച രാവിലെയാണ് സംഭവം ഉണ്ടായതെന്ന് അബുദാബി പൊലീസ് അറിയിച്ചു. വിവരം ലഭിച്ചതിനു പിന്നാലെ പൊലീസ്, സിവിൽ ഡിഫൻസ്…
Exit mobile version