കുവൈത്തിൽ വ്യാജ ബ്രാൻഡ് ഉൽപ്പന്നങ്ങൾക്കെതിരെ വ്യാപക പരിശോധന; പിടിച്ചെടുത്തത് 3,800-ലധികം വസ്ത്രങ്ങളും ചെരിപ്പുകളും

വ്യാജ ബ്രാൻഡ് ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്കെതിരെ കർശന നടപടി തുടരുന്ന കുവൈത്ത് വാണിജ്യ മന്ത്രാലയം, രണ്ട് വ്യത്യസ്ത കെട്ടിടങ്ങളിലെ ഗോഡൗണുകളിൽ നടത്തിയ പരിശോധനയിൽ 3,800-ലധികം വ്യാജ വസ്ത്രങ്ങളും ചെരിപ്പുകളും പിടിച്ചെടുത്തു. കൺട്രോൾ ആൻഡ്…

ബ്രാൻഡിന്റെ പേര് ഒട്ടിച്ചാൽ ഒറിജിനൽ ആകില്ല..വ്യാജ ഉൽപ്പന്നങ്ങൾ വിറ്റഴിച്ചവർക്കെതിരെ കുവൈത്തിൽ കർശന നടപടി

വെള്ളിയാഴ്ച മാർക്കറ്റിൽ വ്യാപക പരിശോധന നടത്തിയ കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം വ്യാജ ബ്രാൻഡ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ വിൽപ്പന നടത്തിയിരുന്ന നൂറുകണക്കിന് കള്ള ഉൽപ്പന്നങ്ങളാണ് അധികൃതർ പരിശോധനയ്ക്കിടെ കണ്ടെത്തിയത്.…

ഒറിജിനലിനെ വെല്ലും വ്യാജൻ; കുവൈറ്റിൽ വ്യാജ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ വിൽക്കുന്ന കട അടച്ചുപൂട്ടി

കുവൈത്തിലെ ഫർവാനിയ പ്രദേശത്ത് വ്യാജ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്ന ഒരു കട അധികൃതർ അടച്ചുപൂട്ടി. വ്യാപാര–വ്യവസായ മന്ത്രാലയത്തിന്റെ പരിശോധനാ സംഘമാണ് നടപടി സ്വീകരിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പ്രശസ്ത…