വ്യാജമായി ഔദ്യോഗിക സ്റ്റാമ്പുകൾ നിർമിച്ച് വിതരണം; കുവൈത്തിൽ പ്രവാസികൾ അറസ്റ്റിൽ

സർക്കാർ സ്റ്റാമ്പുകൾ വ്യാജമായി നിർമ്മിക്കുകയും അവ നിയമവിരുദ്ധമായി വിതരണം ചെയ്യുകയും ചെയ്ത അഞ്ചംഗ ബംഗ്ലാദേശ് ക്രിമിനൽ സംഘത്തെ കുവൈത്ത് അധികൃതർ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന്…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy