പെരുന്നാൾ കാരുണ്യം… തട്ടിപ്പുകാർക്ക് അവസരമാകരുത്! വ്യാജ ഭിക്ഷാടകർക്കും തെരുവ് കശാപ്പുകാർക്കുമെതിരെ കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്

ബലിപെരുന്നാൾ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ വ്യാജ ഭിക്ഷാടകരെയും അനധികൃത തെരുവ് കശാപ്പുകാരെയുംതിരെ കർശന മുന്നറിയിപ്പുമായി ദുബായ് പോലീസ്. മതപരമായ വികാരങ്ങളും വിശേഷദിനങ്ങളിലെ ജനങ്ങളുടെ കാരുണ്യവും ചൂഷണം ചെയ്ത് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ കണ്ടെത്താൻ…
Exit mobile version