‘ഫോൺ തവണയ്ക്ക്’ എന്ന ഓഫറിൽ വീഴരുത്; യുഎഇയിൽ വ്യാജ പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പ്!

തവണ വ്യവസ്ഥയിൽ മൊബൈൽ ഫോൺ നൽകാമെന്ന് വാഗ്ദാനം ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങൾക്കെതിരെ യുഎഇ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ആകർഷകമായ ഓഫറുകൾ നൽകി ഉപയോക്താക്കളെ കബളിപ്പിച്ച് ബാങ്കിങ് വിവരങ്ങളും…
Exit mobile version