ഭയപ്പെടേണ്ട…‘സ്ഫോടന ശബ്ദങ്ങൾ കേട്ടേക്കാം’; ജനങ്ങളോട് അറിയിപ്പുമായി കുവൈത്ത് സായുധ സേന

രാജ്യത്തിനെതിരായ ശത്രുതാപരമായ ആക്രമണങ്ങളെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തടയുന്ന നടപടികളുടെ ഭാഗമായാണ് ചില പ്രദേശങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേൾക്കാൻ സാധ്യതയുള്ളതെന്ന് കുവൈത്ത് സായുധ സേനയുടെ ജനറൽ സ്റ്റാഫ് അറിയിച്ചു. പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും,…

കുവൈറ്റിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടേക്കാം; പേടിക്കേണ്ട

കുവൈത്തിന്റെ വടക്കൻ മേഖലയിൽ സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനുള്ള നിയന്ത്രിത സൈനിക നടപടി വ്യാഴാഴ്ച നടത്തുമെന്ന് കുവൈത്ത് സൈന്യം അറിയിച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാവിലെ 7 മണി…