കുവൈറ്റിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം;  രണ്ട് പ്രവാസികൾ അറസ്റ്റിൽ 

രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 12 കിലോഗ്രാം മെത്ത് (ഷാബു) എന്ന മയക്കുമരുന്നുമായി രണ്ട് ഈജിപ്ഷ്യൻ പൗരന്മാരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഫോർ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version