പ്രവാസി മലയാളി യുഎഇയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ വെങ്കിടങ്ങ് സ്വദേശി ഷാർജയിൽ നിര്യാതനായി. കണ്ണോത്ത് തെരുവത്ത് ഹംസയുടെയും സൈനബയുടെയും മകൻ അബ്ദുൽ മുബാറക് (42) ആണ് മരിച്ചത്. കഴിഞ്ഞ 18 വർഷമായി യുഎഇയിൽ താമസിച്ചുവരികയായിരുന്ന മുബാറക് ഷാർജയിൽ ബിസിനസ്…
Exit mobile version