കുവൈത്തിൽ പ്രവാസിയെ കോമയിൽ കണ്ടെത്തി… അപകടമോ? ആക്രമണമോ? ദുരൂഹത നീക്കാൻ അന്വേഷണം

കുവൈത്തിൽ പ്രവാസിയെ ദുരൂഹ സാഹചര്യത്തിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി സുരക്ഷാ ഏജൻസികൾ വിശദമായ പരിശോധന നടത്തിവരികയാണ്. പ്രാഥമിക വിവരങ്ങൾ പ്രകാരം,…