29-ാം വയസ്സിൽ വിടവാങ്ങൽ; മരണത്തിനപ്പുറവും മൂന്ന് പേർക്ക് പുതുജീവൻ നൽകി പ്രവാസി ഇന്ത്യൻ യുവതി

ജീവിതം 29-ാം വയസ്സിൽ അപ്രതീക്ഷിതമായി അവസാനിച്ചെങ്കിലും, ജൊവിറ്റ ഡിസൂസയുടെ നന്മയുടെ കഥ അവിടെ അവസാനിച്ചില്ല. അവളുടെ അവയവദാനത്തിലൂടെ യുഎഇയിൽ മൂന്ന് പേർക്ക് പുതുജീവിതത്തിനുള്ള അവസരം ലഭിച്ചു. അൽ ജലീല ഫൗണ്ടേഷനിൽ ജോലി…
Exit mobile version