യുഎഇയിൽ പ്രവാസി മലയാളി യുവാവ് താമസസ്ഥലത്തു മരിച്ച നിലയില്‍

പ്രവാസി മലയാളി യുവാവ് യു.എ.ഇയിലെ ദുബൈയില്‍ മരിച്ചു. കോഴിക്കോട് അടിവാരം പൊട്ടിക്കയില്‍ കല്ലേപുള്ളിയില്‍ കോയാമു ഹാജിയുടെ മകന്‍ റസല്‍ (45) ആണ് മരിച്ചത്. ദുബൈയില്‍ ബിസിനസ് നടത്തിവരികയായിരുന്നു. ഭാര്യയും മക്കളും അടങ്ങുന്ന…
Exit mobile version