കുവൈത്തിൽ പ്രവാസിയെ കുത്തിക്കൊന്നു; പ്രതി മണിക്കൂറുകൾക്കകം പിടിയിൽ

കുവൈത്തിലെ ജലീബ് അൽ ഷുയൂഖിൽ ഏഷ്യക്കാരനായ പ്രവാസി താമസസ്ഥലത്ത് കുത്തേറ്റു മരിച്ചു. സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ തന്നെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തിയും അന്വേഷണ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy