യുഎഇയിൽ കെട്ടിടത്തിൽ നിന്നും വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

യുഎഇയിലെ ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം വർക്കല കവലയൂർ ജയാലാൻഡ് സ്വദേശി വിശാഖ് ജയപ്രസാദ് (36) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിശാഖിനെ ഷാർജയിലെ…

പ്രവാസി മലയാളി യുവാവ് യുഎഇയിൽ നിര്യാതനായി

ദുബായിൽ ജോലിക്കിടെ ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് മരിച്ചു. കോട്ടയം ഇരുതുവപ്പുഴ പാമ്പവല്ലി ചാലക്കുഴിയിൽ രഞ്ജിൻ സി. ജോൺസൺ (41) ആണ് അന്തരിച്ചത്. കഴിഞ്ഞ പത്ത് വർഷമായി യുഎഇയിൽ ജോലി ചെയ്തുവരികയായിരുന്ന…
Exit mobile version