കുവൈറ്റിൽ തുറസ്സായ പ്രദേശത്ത് കുത്തേറ്റനിലയിൽ പ്രവാസിയുടെ മൃതദേഹം; അന്വേഷണം..

കുവൈത്തിലെ മഹ്ബൂലയിൽ തുറസ്സായ സ്ഥലത്ത് ഏഷ്യൻ വംശജനായ യുവാവിന്റെ മൃതദേഹം കുത്തേറ്റ മുറിവുകളോടെ കണ്ടെത്തി. 30 വയസ്സിലധികം പ്രായം തോന്നിക്കുന്ന യുവാവിന്റെ മരണത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.…