ജോലി തേടി യുഎഇയിൽ എത്തി; മലയാളി യുവാവിനെ ഒരു മാസത്തിലേറെയായി കാണാനില്ല, നാട്ടിൽ കണ്ണീർ തോരാതെ കുടുംബം 

അബുദാബിയിൽ ജോലി തേടി എത്തിയ മലയാളി യുവാവിനെ ഒരു മാസത്തിലേറെയായി കാണാതായ സംഭവത്തിൽ കുടുംബം ദുരിതത്തിലായി. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിയായ മുഹമ്മദ് ശിഹാബ് (32) ആണ് സന്ദർശക വീസയിൽ യുഎഇയിലെത്തി പിന്നീട്…
Exit mobile version