23 ലക്ഷം രൂപയുടെ വാടകത്തട്ടിപ്പ്; അറിയാതെ കേസിൽ പ്രതിയായി, വിമാനത്താവളത്തിൽ അപ്രതീക്ഷിത അറസ്റ്റ്, ജയിലിൽ ഒരു വർഷം തടവ്! ഒടുവിൽ മലയാളി യുവാവിന് ആശ്വാസം 

റിയൽ എസ്റ്റേറ്റ് ബ്രോക്കർ കമ്പനിയുടെ തട്ടിപ്പിന് ഇരയായി ദുബായിൽ ജയിലിലായ മലയാളി യുവാവിന് ഒടുവിൽ നീതി. എറണാകുളം സ്വദേശിയും ദുബായിലെ പ്രമുഖ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനുമായ യുവാവിനെ വിചാരണക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കി…
Exit mobile version