നാട്ടിൽ നിന്ന് ചികിത്സ കഴിഞ്ഞ് തിരിച്ചെത്തി, ജോലിയിൽ പ്രവേശിച്ചതിന് പിന്നാലെ അപകടം, പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

ചികിത്സയ്ക്കായി നാട്ടിലെത്തി, സുഖം പ്രാപിച്ച് വീണ്ടും പ്രവാസലോകത്തേക്ക് മടങ്ങി; ജോലിയിൽ പ്രവേശിച്ച അതേ ദിവസം അപകടം കവർന്നത് മലയാളിയുടെ ജീവൻ. അബുദാബിയിലെ ബദാ സായിദിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട് പട്ടാമ്പി തിരുവേഗപ്പുറ നെടുങ്ങോട്ടൂർ…
Exit mobile version