പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

കുവൈത്തിൽ ചികിത്സയിലിരിക്കെ ആലപ്പുഴ മാവേലിക്കര പത്തിയൂർ സ്വദേശി അപ്പുക്കുട്ടൻ നാണു (69) അന്തരിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണം. ഒരാഴ്ചയായി അമീരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുവൈത്തിലെ അൻസാർ അൽ ഖലീജ് കമ്പനിയിലെ ജീവനക്കാരനായിരുന്നു അപ്പുക്കുട്ടൻ…