‘വിശിഷ്ട ജീവനക്കാരൻ’; യുഎഇയിൽ കൊല്ലപ്പെട്ട പ്രവാസി എൻജിനീയറെ ആദരിച്ച് ഈജിപ്ത്

അബുദാബിയിൽ വ്യോമപ്രതിരോധത്തിനിടെ അവശിഷ്ടങ്ങൾ വീണ് ഉണ്ടായ തീപിടുത്തത്തിൽ മരിച്ച പ്രവാസി എൻജിനീയർക്കു ആദരവുമായി ഈജിപ്ത്. വ്യോമപ്രതിരോധത്തിനിടെ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതിനെ തുടർന്നാണ് ഹബ്ഷാൻ ഗ്യാസ് സംസ്‌കരണ പ്ലാന്റിൽ തീപിടുത്തം ഉണ്ടായത്. സംഭവസ്ഥലത്ത്…
Exit mobile version