അബുദാബി ആസ്ഥാനമായുള്ള ഇതിഹാദ് എയർവേയ്സ് ടിക്കറ്റ് മാറ്റങ്ങൾക്കായുള്ള നിരക്കുകൾ ഒഴിവാക്കുന്നത് 2027 മാർച്ച് 31 വരെ നീട്ടി. മേഖലയിലെ നിലവിലെ സംഘർഷസാഹചര്യങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് യാത്രക്കാർക്ക് ആശ്വാസകരമായ ഈ നടപടി. 2026…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക