കുടുംബത്തിനായി ഓവർടൈം, മടങ്ങുംവഴി ദുരന്തം; 7 പ്രവാസി തൊഴിലാളികളുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു, ഉള്ളുലഞ്ഞ് ദുബായ്

ദുബായിലെ എമിറേറ്റ്സ് റോഡിൽ നടന്ന മാരക മിനിബസ് അപകടത്തിൽ മരിച്ചവരിൽ ഭൂരിഭാഗം പേരുടെയും തിരിച്ചറിയൽ നടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങളെ വിവരം അറിയിക്കുന്നതിനും തുടർനടപടികൾ ഏകോപിപ്പിക്കുന്നതിനുമായി…
Exit mobile version