കുവൈറ്റിൽ വ്യാപകമായി അപകട മുന്നറിയിപ്പ് സൈറൺ മുഴങ്ങുന്നു; ആശങ്ക വേണ്ട

കുവൈറ്റിനെ ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണ ശ്രമം ഉണ്ടായതായി അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് രാജ്യവ്യാപകമായി അപകട മുന്നറിയിപ്പ് സൈറൺ മുഴക്കി ജനങ്ങളെ ജാഗ്രതപ്പെടുത്തുകയും ചെയ്തു. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി.…

മിസൈൽ മുന്നറിയിപ്പ് എല്ലാവർക്കും ലഭിക്കാത്തത് എന്തുകൊണ്ട്? വിശദീകരണവുമായി യുഎഇ അധികൃതർ

ദുബായ്: യുഎഇയുടെ ദേശീയ അടിയന്തര സാഹചര്യ ദുരന്ത നിവാരണ അതോറിറ്റി (NCEMA) രാജ്യത്തെ എമർജൻസി അലേർട്ട് സംവിധാനത്തെക്കുറിച്ച് നിലനിൽക്കുന്ന സംശയങ്ങൾക്ക് വ്യക്തത വരുത്തി. മേഖലയിലെ സൈനിക നീക്കങ്ങൾക്കിടയിൽ ചിലർക്ക് മാത്രം മൊബൈലിൽ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version