ശമ്പളം അക്കൗണ്ടിലെത്തി… ഇനി പണം എവിടേക്ക് പോയെന്നറിയാൻ ‘ഡിജിറ്റൽ കണ്ണുമായി’ കുവൈത്ത്; പുതിയ ഇലക്ട്രോണിക് നിരീക്ഷണ സംവിധാനം ഒരുങ്ങുന്നു!

കുവൈത്തിലെ തൊഴിലാളികളുടെ ശമ്പള ഇടപാടുകൾ കൂടുതൽ കർശനമായി നിരീക്ഷിക്കാൻ പുതിയ ഇലക്ട്രോണിക് സംവിധാനം ഒരുങ്ങുന്നു. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തുമായി സഹകരിച്ചാണ് സംവിധാനം നടപ്പാക്കാൻ…