ഇ-കൊമേഴ്‌സ് കമ്പനികൾ ശ്രദ്ധിക്കുക! കുവൈത്തിൽ പുതിയ ഡെലിവറി നിയമങ്ങൾ പ്രാബല്യത്തിൽ

കുവൈത്തിൽ ഓൺലൈൻ ഡെലിവറി സേവനങ്ങൾ നടത്തുന്ന ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകൾക്കും മൊബൈൽ ആപ്ലിക്കേഷനുകൾക്കും പുതിയ നിയന്ത്രണങ്ങൾ നിലവിൽ വന്നു. ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കൽ, ഓർഡർ സ്വീകരിക്കൽ, ഡെലിവറി സേവനങ്ങൾ എന്നിവ കൂടുതൽ സുതാര്യമാക്കുന്നതിന്റെ…