ദുൽഹജ് ചന്ദ്രദർശനവും ബലിപെരുന്നാളും ഈ ദിവസങ്ങളിൽ ആകാൻ സാധ്യത; ഇക്കാര്യങ്ങൾ അറി‍ഞ്ഞിരിക്കാം

ദുബായ്: വിശ്വാസികൾ കാത്തിരിക്കുന്ന വലിയ പെരുന്നാളിന് (ഈദുൽ അദ്ഹ) ഇനി ദിവസങ്ങൾ മാത്രം. 2026-ലെ ബലിപെരുന്നാൾ ഗൾഫ് രാജ്യങ്ങളിൽ മേയ് 27 ബുധനാഴ്ചയായിരിക്കുമെന്ന് ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രവചിക്കുന്നു. ഇതോടെ യുഎഇ ഉൾപ്പെടെയുള്ള…

യുഎഇയിൽ ബലിപെരുന്നാൾ നിശ്ചയിക്കാനുള്ള മാസപ്പിറവി നിരീക്ഷണം ഈ ദിവസം; ഒരുക്കങ്ങൾ പൂർത്തിയായി

ബലിപെരുന്നാളിന് മുന്നോടിയായുള്ള ദുൽഹിജ്ജ മാസപ്പിറവി നിരീക്ഷണത്തിനുള്ള ഒരുക്കങ്ങൾ യുഎഇ പൂർത്തിയാക്കി. മെയ് 17 ഞായറാഴ്ച വൈകുന്നേരമായിരിക്കും (ദുൽഖഅദ് 29) ഔദ്യോഗിക മാസപ്പിറവി പരിശോധന നടക്കുകയെന്ന് യുഎഇ ഫത്‌വ കൗൺസിൽ അറിയിച്ചു. ഏറ്റവും…

പ്രവാസികൾക്ക് ‘അവധിപ്പെരുമഴ’; ഒരു ദിവസം അവധിയെടുത്താൽ ഒൻപത് ദിവസം ആഘോഷിക്കാം! യുഎഇയിലെ ബലിപെരുന്നാൾ അവധി ഇങ്ങനെ പ്ലാൻ ചെയ്യാം

യുഎഇയിലെ വിശ്വാസികൾക്കും പ്രവാസികൾക്കും ഏറെ സന്തോഷം നൽകുന്ന വാർത്തയാണ് വരാനിരിക്കുന്ന ബലിപെരുന്നാൾ അവധിക്കാലം. എമിറേറ്റ്‌സ് അസ്‌ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാന്റെ കണക്കുകൂട്ടലുകൾ പ്രകാരം മേയ് 27-നായിരിക്കും ഇക്കുറി ബലിപെരുന്നാൾ…

ബലിപെരുന്നാൾ ഈ ദിവസമാകാൻ സാധ്യത? പ്രവചനവുമായി ഷാർജ അസ്‌ട്രോണമി സെന്റർ

ഷാർജ: പ്രവാസലോകം കാത്തിരിക്കുന്ന ഈ വർഷത്തെ ബലിപെരുന്നാൾ (ഈദുൽ അദ്ഹ) മേയ് 27-ന് ആകാൻ സാധ്യതയെന്ന് ഷാർജ സ്പേസ് ആൻഡ് അസ്‌ട്രോണമി ഹബ്. ശാസ്ത്രീയമായ കണക്കുകൂട്ടലുകളെ അടിസ്ഥാനമാക്കിയാണ് കേന്ദ്രം ഈ നിഗമനത്തിൽ…

യുഎഇയിൽ ബലിപെരുന്നാളിന് ആറ് ദിവസത്തെ നീണ്ട അവധിക്ക് സാധ്യത; ആഘോഷങ്ങൾക്കായി പ്രവാസലോകം ഒരുങ്ങുന്നു

യുഎഇ നിവാസികൾക്ക് ഈ വർഷത്തെ ഏറ്റവും വലിയ അവധിക്കാലങ്ങളിലൊന്ന് അടുത്ത മാസം ലഭിച്ചേക്കുമെന്ന് സൂചന. അറഫാ ദിനവും ബലിപെരുന്നാളും പ്രമാണിച്ച് വാരാന്ത്യ അവധി ഉൾപ്പെടെ തുടർച്ചയായ ആറ് ദിവസത്തെ വിശ്രമത്തിനാണ് സാധ്യത…

യുഎഇയിൽ ഈദ് അൽ അദ്ഹ എപ്പോൾ? പ്രവചനവുമായി ജ്യോതിശാസ്ത്രജ്ഞർ

യുഎഇയിലെ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം ഈ വർഷത്തെ ബലിപെരുന്നാൾ മെയ് 27 ബുധനാഴ്ച ആയിരിക്കുമെന്ന് പ്രവചനം. എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റി ചെയർമാനും അറബ് യൂണിയൻ ഫോർ അസ്‌ട്രോണമി ആൻഡ് സ്പേസ് സയൻസ്…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version